Breaking...

9/recent/ticker-posts

Header Ads Widget

മൂന്നിലവ് പഞ്ചായത്ത് ഭരണം അട്ടിമറിക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് സജി മഞ്ഞക്കടമ്പില്‍



മൂന്നിലവ് പഞ്ചായത്ത് ഭരണം അട്ടിമറിക്കാനുള്ള കേരള കോണ്‍ഗ്രസ് (എം) നീക്കം വിലപ്പോകില്ലെന്ന് കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസിന്റെ ഒരു പഞ്ചായത്ത് അംഗത്തെ വിലക്കെടുത്ത ജോസ് കെ.മാണി വിഭാഗത്തിന്റെ നീക്കം വ്യാമോഹമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ശേഷം കുറുമാറിയ  അംഗത്തിനെതിരെ നിയമനടപടി സ്വീകരിച്ച് അംഗത്വം റദ്ദാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും സജി പറഞ്ഞു.




Post a Comment

0 Comments