Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു



കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു. ആദ്യ ദിനങ്ങളില്‍ ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16ന് ആരംഭിക്കും.




Post a Comment

0 Comments