Breaking...

9/recent/ticker-posts

Header Ads Widget

കെട്ടിടം തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് ആക്ഷേപം



ഏറ്റുമാനൂരില്‍ എസ് പി പിള്ള സ്മാരക വായനശാലയും അംഗന്‍വാടിയും പ്രവര്‍ത്തിക്കേണ്ട കെട്ടിടം ഉദ്യോഗസ്ഥ അനാസ്ഥ മൂലം തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് ആക്ഷേപം. ഇതുമൂലം 35-ാം വാര്‍ഡിലെ അംഗന്‍വാടി അടിസ്ഥാന സൗകര്യമില്ലാത്ത വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സുരേഷ് കുറുപ്പ് എംഎല്‍എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്.




Post a Comment

0 Comments