ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും സ്ഥാനമുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് മലയാളിതാരം എസ് ശ്രീശാന്ത്. ഐപിഎല്ലിലൂടെ കരുത്ത് തെളിയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ശ്രീശാന്തിനുള്ളത്. സഹോദരീഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണനൊപ്പം ശ്രീശാന്ത് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി.
0 Comments