ജില്ലയിലെ രണ്ടാമത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മരങ്ങാട്ടുപള്ളി പഞ്ചായത്തിന് ലഭിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മികവാണ് പഞ്ചായത്തിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. പദ്ധതി നിര്‍വഹണത്തിലും, സേവന പ്രവര്‍ത്തനത്തിലും മികവു പുലര്‍ത്താന്‍ പഞ്ചായത്തിന് കഴിഞ്ഞതായി പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍ പറഞ്ഞു.




0 Comments