Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവാഘോഷങ്ങള്‍ക്ക് മുന്നോടിയായി നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പടിഞ്ഞാറെ നടയിലെ കല്യാണ മണ്ഡപത്തിന്റെ അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. മാര്‍ച്ച് 3-ന് തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറും.




Post a Comment

0 Comments