Breaking...

9/recent/ticker-posts

Header Ads Widget

വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡില്‍ വീണ്ടും തീപ്പിടുത്തം.



വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡില്‍ വീണ്ടും തീപ്പിടുത്തം. ഡമ്പിംഗ് യാര്‍ഡിലെ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. 8 ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്നാണ് തീയണച്ചത്. 2013 മുതല്‍ അടഞ്ഞു കിടക്കുന്ന ഡമ്പിംഗ് യാര്‍ഡില്‍ നഗരസഭയാണ് തീയിട്ടതെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി.  ഡമ്പിംഗ് യാര്‍ഡില്‍ വീണ്ടും മാലിന്യ നിക്ഷേപം നടത്താനാണ് നഗരസഭയുടെ നീക്കമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പരാതിപ്പെട്ടു. തീപിടുത്തമൊഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പോള്‍സണ്‍ പീറ്റര്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments