പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ആശുപത്രിയില്‍ ചികിത്സ നല്‍കിയ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച സ്‌നേഹിതര്‍ക്കും വാവാ സുരേഷ് നന്ദി പറഞ്ഞു. വാവാ സുരേഷിന് സിപിഎം വീട് വച്ച് നല്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.





0 Comments