പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് തിങ്കളാഴ്ച ആശുപത്രി വിടും. മെഡിക്കല്‍ കോളേജില്‍ നല്കിയ കൃത്യമായ പരിചരണമാണ് വാവ സുരേഷിനെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത്. തോമസ് ചാഴിക്കാടന്‍ എംപി അടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി വാവ സുരേഷിനെ സന്ദര്‍ശിച്ചു.
0 Comments