ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അപൂര്‍വ ചുവര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍. പുരാവസ്തു വകുപ്പിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചായിരിക്കും നടപടികള്‍ സ്വീകരിക്കുക. ക്ഷേത്രത്തിലെ തിരുവുത്സവ ആഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
0 Comments