Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് എം അയര്‍ക്കുന്നം മണ്ഡലം 5 ആം വാര്‍ഡ് സമ്മേളനം



കേരള കോണ്‍ഗ്രസ് എം  അയര്‍ക്കുന്നം മണ്ഡലം 5 ആം വാര്‍ഡ് സമ്മേളനം ചേര്‍ന്നു. വാര്‍ഡ് പ്രസിഡന്റ്  ആന്റണി  വെട്ടുകാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഡ്വ ജോബ് മൈക്കിള്‍  എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി   ജോസഫ് ചാമക്കാല മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പില്‍, അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് ജോസ് കൊറ്റത്തില്‍, റെനി വള്ളികുന്നേല്‍ , വിന്‍സ് പേരാലുങ്കല്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  ബോബി മാത്യു,  പി റ്റി ജോസഫ്,  ബെന്നി വടക്കേടം  ആലി മാത്യു    പഞ്ചായത്ത് അംഗം  ശാന്തി പ്രഭ, ജോയി ഇലഞ്ഞിക്കല്‍, ജോയി ഫിലിപ്പ്,  ഫിലിപ്പ്  പേരാലിങ്കല്‍, ജസ്റ്റിന്‍ കെ ജോര്‍ജ്ജ് , ഷാജി തറയില്‍, രാജു കുഴിവേലി അമല്‍ ചാമക്കാല സണ്ണി മരങ്ങാട്ടില്‍,  ബാബു പയിറ്റ്കുഴിയില്‍, സുനില്‍ കിഴക്കേടത്ത്, അഖില്‍ കുഴിവേലി,  ആശിഷ് സാബു  ബിജു ചക്കാല, ജോയ് ഫിലിപ്പ്, ജോര്‍ജിന് ചാക്കോ ആന്റണി കുര്യാക്കോസ് തോണ്ടംകുളം,   സാലസ് തോണ്ടംകുളം,  അമ്പിളി പുല്ലുവേലി, ഷാജി പുല്ലുവേലി  മനോജ് ചാക്കോ, ജോസ് കൊറ്റം ചൂരപാറ, പി എം മാത്യു പുളിമൂട്ടില്‍, മനീഷ് പൂവത്തുങ്കല്‍,  ജോണി പുതുപ്പള്ളികുന്നേല്‍ നാരായണന്‍കുട്ടി പ്രീതി നിവാസ്, ഷൈന്‍ മാത്യു പുളിമൂട്ടില്‍   സാബു വാകയില്‍  മോളി ഓലോപറകുന്നേല്‍,  റസീന സുനില്‍, ഷൈജു,  എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടിയിലേക്ക് പുതുതായി ചേര്‍ന്ന്  സാലസ് തോണ്ടംകുളം, മനോജ് മഞ്ഞപ്പള്ളികുന്നേല്‍ എന്നിവരെ  ഷാള്‍ അണിയിച്ച് സ്വീകരിച്ചു.  യോഗത്തില്‍  കൊങ്ങാണ്ടൂരില്‍ പാമ്പിനെ പിടികൂടിയ അഖില്‍ ബാബുവിനെ എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു. 




Post a Comment

0 Comments