വേദഗിരി കോട്ടയം ടെക്‌സ്‌റ്റൈല്‍സിലേയ്ക്ക് എഐടിയുസി നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന്‍ പ്രതിഷേധധര്‍ണ ഉദ്ഘാടനം ചെയ്തു. തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ സ്ത്രീ തൊഴിലാളികളെ മാനേജ്‌മെന്റ് ദ്രോഹിക്കുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധസമരം.
0 Comments