ഏറ്റുമാനൂര്‍ പൊയ്കപ്പുറം രാജീവ്ഗാന്ധി കോളനിയില്‍ ഗുണ്ടാ വിളയാട്ടം. ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പിടികൂടാന്‍ പോലീസും തയ്യാറാകാത്തതിനെതുടര്‍ന്ന് സ്ത്രീകളും, കുട്ടികളുമടക്കമുള്ളവര്‍ പോലീസ് സ്‌റ്റേഷനില്‍ പായ വിരിച്ച് കിടന്ന് ഉപരോധ സമരം നടത്തി. മന്ത്രി വി.എന്‍ വാസവന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രതി നവാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.
0 Comments