കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മിച്ച വിശ്രാന്തി ഗ്യാസ് ശ്മശാനത്തിന്റെ സമര്‍പ്പണം ശനിയാഴ്ച മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിക്കും. 57 ലക്ഷം രൂപ ചെലവിലാണ് ആധുനിക സജ്ജീകരണങ്ങളോടെ ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു പറഞ്ഞു.
0 Comments