ഐ.എന്‍.എല്‍ കോട്ടയം ജില്ലാ പ്രവര്‍ത്തക സംഗമം മാര്‍ച്ച് 8ന് കോട്ടയം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്യും. അംഗത്വ വിതരണ ക്യാംപെയിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളും, ജില്ലാ നേതാക്കളും സംഗമത്തില്‍ പങ്കെടുക്കും.
0 Comments