ആണ്ടൂര്‍ ശ്രീ ഗന്ധര്‍വ്വസ്വാമി ക്ഷേത്രത്തിലെ തിരുവുത്സാഘോഷങ്ങളോട് അനുബന്ധിച്ച് താലപ്പൊലി ഘോഷയാത്ര ഞായറാഴ്ച വൈകിട്ട് നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന കാവടി ഘോഷയാത്രയ്ക്ക് ആണ്ടൂര്‍ എസ്.എന്‍.ഡി.പി ഗുരുമന്ദിരത്തില്‍ സ്വീകരണം നല്കി. താലപ്പൊലി വരവേല്‍പ്പ്, ദീപാരാധന, ഗന്ധര്‍വ്വന്‍പാട്ട് തുടങ്ങിയ ചടങ്ങുകളും നടന്നു. ഏപ്രില്‍ 19 ന് പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മിക്വത്തില്‍ കലശാഭിഷേകം, തളിച്ചുകൊട എന്നീ ചടങ്ങുകള്‍ നടക്കും. ഏപ്രില്‍ 21ന് സര്‍പ്പപൂജകളോടെയാണ് ഉല്‍സവാഘോഷങ്ങള്‍ സമാപിക്കുന്നത്.


.jpg)


0 Comments