Breaking...

9/recent/ticker-posts

Header Ads Widget

ടെയ്‌ലേഴ്‌സ് അസോസിയേന്‍ കോട്ടയം ജില്ലാ സമ്മേളനം



ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേന്‍ കോട്ടയം ജില്ലാ സമ്മേളനം അയര്‍ക്കുന്നത്ത് നടന്നു. പയ്യാനി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി ബാബു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി ടൗണില്‍ പ്രകടനവും നടന്നു.




Post a Comment

0 Comments