Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പഞ്ചായത്തിലെ ഞൊങ്ങിണിക്കവല-കരിവേലിമല റോഡ് തകര്‍ന്നു.



അതിരമ്പുഴ പഞ്ചായത്തിലെ ഞൊങ്ങിണിക്കവല-കരിവേലിമല റോഡ് തകര്‍ന്നു. 9,11 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അതിരമ്പുഴ പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച നടത്തി.




Post a Comment

0 Comments