എം.സി റോഡില്‍ പട്ടിത്താനം ചുമടുതാങ്ങി ഭാഗത്ത് ഓട്ടോറിക്ഷ ജീപ്പിന് പിന്നിലിടിച്ച് തകര്‍ന്നു. പരിക്കേറ്റ 3 പേരെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയായിരുന്നു അപകടം. മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോവുകയായിരുന്ന കോതമംഗലം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് നിര്‍ത്തിയിട്ടിരുന്ന കെഎസ്ഇബിയുടെ ജീപ്പിന് പിന്നിലിടിച്ച് തകര്‍ന്നത്.





0 Comments