അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. ശനിയാഴ്ച രാവിലെ അയര്‍ക്കുന്നം കപ്പേളയില്‍ കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നിവ നടന്നു. ഞായറാഴ്ച രാവിലെ 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ ആന്‍സിലോ ഇലഞ്ഞിപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും.





0 Comments