Breaking...

9/recent/ticker-posts

Header Ads Widget

ജപ്തി നടപടിയുമായി എത്തിയ ബാങ്ക് അധികൃതര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്.


വായ്പ കുടിശികയുടെ പേരില്‍ ജപ്തി നടപടിയുമായി എത്തിയ ബാങ്ക് അധികൃതര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്. ഏറ്റുമാനൂര്‍ മാടപ്പാട് പേമല വീട്ടില്‍ ഷിജിനാണ് കോട്ടയം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും വായ്പയെടുത്ത 30 ലക്ഷം രൂപ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ജപ്തി ഭീഷണി നേരിടുന്നത്. കോടതി നിര്‍ദ്ദേശ പ്രകാരം നല്‍കിയ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സ്വീകരിക്കാന്‍ തയ്യാറാകാതെയാണ് ജപ്തി നടപടിക്കെത്തിയതെന്ന് ഷിജിന്‍ പറഞ്ഞു.




Post a Comment

0 Comments