ഏറ്റുമാനൂര്‍ നഗരസഭയിലെ 35 -ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരം. അന്തിമ വോട്ടര്‍ പട്ടിക മാര്‍ച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. മുന്‍സിപ്പല്‍ ആക്ട് 79, 80 പ്രകാരം തിരുത്തലുകള്‍ വരുത്തുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനും 13.04.22 വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.




0 Comments