Breaking...

9/recent/ticker-posts

Header Ads Widget

പേര്‍ഷ്യന്‍ പൂച്ചകളെ മോഷ്ടിച്ചയാളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു



വിലയേറിയ പേര്‍ഷ്യന്‍ പൂച്ചകളെ മോഷ്ടിച്ചയാളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പച്ചാത്തോട് പെറ്റ്‌സ് പാര്‍ക്കില്‍ നിന്നും 3 പൂച്ചകളെ മോഷ്ടിച്ച ഇടുക്കി കാര്‍കൂന്തല്‍ സ്വദേശി കളത്തൂര്‍ ലിജോ തങ്കച്ചനാണ് അറസ്റ്റിലായത്.




Post a Comment

0 Comments