സമസ്ത മേഖലകളിലും ഉണ്ടാകുന്ന വിലക്കയറ്റത്തിന്റെ ചുവട് പിടിച്ച് ഹോട്ടല്‍ ഭക്ഷണത്തിനും വില വര്‍ധിക്കുകയാണ്. പാചക വാതകത്തിനും, സാധന സാമഗ്രികള്‍ക്കും, വില ഉയര്‍ന്നതോടെയാണ് ഹോട്ടലുടമകള്‍ വില വര്‍ധിപ്പിച്ചത്. ചിലയിടങ്ങളില്‍ വില വര്‍ധന അമിതമാകുന്നതായും ആക്ഷേപമുയരുന്നുണ്ട്.





0 Comments