കെ-റെയിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് പാലാ സിവില്‍ സ്റ്റേഷന്‍ പടിക്കല്‍ പോലീസ് തടഞ്ഞു. പ്രവര്‍ത്തകരും, പോലീസും തമ്മില്‍ നേരിയ സംഘര്‍ഷം. സിവില്‍ സ്റ്റേഷന്‍ പടിക്കല്‍ സര്‍വ്വേക്കല്ല് സ്ഥാപിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.





0 Comments