മണര്‍കാട് പട്ടിത്താനം ബൈപാസ് റോഡ് നിര്‍മ്മാണത്തിനായി റോഡ് മണ്ണിട്ട് ഉയര്‍ത്തിയതോടെ കിണറ്റില്‍ മലിനജലം കലര്‍ന്ന് കുടിവെള്ളം മുട്ടി കുടുംബം ദുരിതത്തിലായി. പട്ടിത്താനം പ്രതീഷ് ഭവനില്‍ പ്രതീഷും കുടുംബവുമാണ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ലാതായതോടെ ദുരിതത്തിലായിരിക്കുന്നത്.





0 Comments