Breaking...

9/recent/ticker-posts

Header Ads Widget

കളിക്കൂട്ടം വ്യക്തിത്വ വികസന പരിശീലന പരിപാടിയില്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര



സ്വന്തം രാജ്യത്ത് ജോലി ചെയ്യുന്നതിന്റെ അഭിമാനവും സ്വയം സംരംഭകനായ മാറി മറ്റുള്ളവര്‍ക്ക് ജോലി നല്കുന്നതിന്റെ പ്രത്യേകതയും കുട്ടികളുമായി പങ്കുവെച്ച് ലോക സഞ്ചാരിയായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. മരങ്ങാട്ടുപിള്ളി എകെസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കളിക്കൂട്ടം വ്യക്തിത്വ വികസന പരിശീലന പരിപാടിയില്‍ പങ്കെടുത്ത് വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു സന്തോഷ് ജോര്‍ജ്ജ്.




Post a Comment

0 Comments