എസ്ഡിപിഐയും ആര്‍എസ്എസും വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് പുറത്തെടുക്കുന്നതെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. മതവിദ്വേഷം വളര്‍ത്തി നാടിന്റെ കുരുതിക്കളമാക്കുകയാണ് ഈ സംഘനകളെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് എന്‍സിപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി ചാക്കോ.


.jpg)


0 Comments