നീണ്ടൂര്‍ പഞ്ചായത്തിലെ മുടക്കാലി വലിയതോട് പായലും പോളയും ചെളിയും നീക്കി നവീകരിച്ചു. മേജര്‍ ഇറിഗേഷന്‍ വകുപ്പ് അനുവദിച്ച 2 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കാര്‍ഷിക മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി പഞ്ചായത്തും നവീകരണത്തിന് തുടക്കം കുറിച്ചിരുന്നു.





0 Comments