നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് തലകീഴായി മറിഞ്ഞു. പാലാ പൊന്‍കുന്നം റോഡില്‍ രണ്ടാം മൈലിലാണ് അപകടമുണ്ടായത്. കാറോടിച്ചിരുന്ന യുവതി അത്ഭുതകരമായി രക്ഷപെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വാഹനം ക്രെയിനുപയോഗിച്ച് റോഡില്‍ നിന്നും നീക്കി.


.jpg)


0 Comments