എം സി റോഡില്‍ ബൈക്കിന് പിന്നില്‍ ടോറസ് ലോറിയിടിച്ച് യുവാവ് മരിച്ചു . പുതുപ്പള്ളി പരിയാരം കാടമുറി കൊച്ചുപറമ്പില്‍ റോബിന്‍ കെ ജോണ്‍ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെ പുതുവേലി കോളേജിന് സമീപം ആണ് അപകടം ഉണ്ടായത്. പെരുമ്പാവൂര്‍ യൂണിപവര്‍ കമ്പനിയില്‍ ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്ന റോബിന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. കഴിഞ്ഞ മാര്‍ച്ച് 19നായിരുന്നു റോബിന്റെ വിവാഹം.





0 Comments