Breaking...

9/recent/ticker-posts

Header Ads Widget

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.



ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിലെ വിദ്യാര്‍ത്ഥികളുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് സെമിനാര്‍ ഹാളില്‍ വച്ചു നടന്ന രക്തദാന ക്യാമ്പ് പാലാ ഡിവൈഎസ്പി ഷാജു ജോസ് ഉദ്ഘാടനം ചെയ്തു.  ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് എബ്രഹാം വര്‍ഗ്ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ ജോബിമോള്‍ ജേക്കബ്ബ് , ഡോ.മാമച്ചന്‍, സി. ബെന്‍സിറ്റ് , ജനമൈത്രി പോലീസ് അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ബിനോയി തോമസ്, സിപിഒ ഹരീഷ് മോന്‍, എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫ്‌ളവര്‍ എബ്രാഹം, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഷഹീര്‍ ഷാ എന്നിവര്‍ സംബന്ധിച്ചു.




Post a Comment

0 Comments