Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജും, ഓട്ടോ ടാക്‌സി നിരക്കുകളും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു



സംസ്ഥാനത്ത് ബസ് ചാര്‍ജ്ജും, ഓട്ടോ ടാക്‌സി നിരക്കുകളും വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക്, 8 രൂപയില്‍ നിന്ന് 10 രൂപയായി ഉയരും. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബസ് യാത്രാ നിരക്കാണ് സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്നതെന്ന് ആക്ഷേപമുയരുന്നു.




Post a Comment

0 Comments