Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ മീന്‍കടയിലേയ്ക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു



ചിങ്ങവനം ഗോമതിക്കവലയില്‍ നിയന്ത്രണംവിട്ട കാര്‍ മീന്‍കടയിലേയ്ക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കടയിലെ ജീവനക്കാരനായ അസം സ്വദേശി ഹേമന്ദ് ആണ് മരിച്ചത്.




Post a Comment

0 Comments