മണ്ണയ്ക്കനാട് കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ പൂരമഹോല്‍സവത്തോട് അനുബന്ധിച്ച് ചാന്താട്ടം വ്യാഴാഴ്ച നടക്കും. ദേവീ പ്രീതിയ്ക്കായി നടത്തുന്ന സവിശേഷത നിറഞ്ഞ ചടങ്ങാണ് ചാന്താട്ടം. ഉല്‍സവാഘോഷങ്ങളോട് അനുബന്ധിച്ച് ബുധനാഴ്ച നടന്ന പൊങ്കാല സമര്‍പ്പണം ഭക്തിനിര്‍ഭരമായി.





0 Comments