Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍പാലം നിര്‍മാണം 2023 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമെന്ന് എംഎല്‍എമാര്‍



ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മാണം 2023 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എയും, മാണി സി കാപ്പന്‍ എം.എല്‍.എയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും, 2 മാസം കൂടുമ്പോള്‍ നിര്‍മാണ പുരോഗതി വിലയിരുത്തുമെന്നും എം.എല്‍.എമാര്‍ പറഞ്ഞു.




Post a Comment

0 Comments