തണ്ണീര്‍ത്തടങ്ങള്‍ അനധികൃതമായി മണ്ണിട്ട് നികത്തിയത് ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ചാല്‍ കരകവിയാനും പാടത്ത് മട വീഴാനും കാരണമായി. മന്ത്രി പി പ്രസാദിന്റെ ഇടപെടലിനെ തുടര്‍ന്ന് ചെറുവാണ്ടൂര്‍ ചാലിന്റെ ആഴം കൂട്ടാനും മണ്ണും ചെളിയും നീക്കാനും അധികൃതര്‍ നടപടികളാരംഭിച്ചു.


.jpg)


0 Comments