Breaking...

9/recent/ticker-posts

Header Ads Widget

അംഗനവാടി കെട്ടിടം ഇടിഞ്ഞുവീണ് കുട്ടിയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍



വൈക്കത്ത് അംഗനവാടി കെട്ടിടം ഇടിഞ്ഞുവീണ് കുട്ടിയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സുരക്ഷിതമല്ലാത്ത കെട്ടിടത്തില്‍ അംഗന്‍വാടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയിതിനെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ പി.കെ ജയശ്രീ പറഞ്ഞു. തിങ്കളാഴ്ചയാണ് വൈക്കം കായിക്കരയിലെ അംഗന്‍വാടി കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് കുട്ടിയ്ക്ക് പരിക്കേറ്റത്.




Post a Comment

0 Comments