Breaking...

9/recent/ticker-posts

Header Ads Widget

സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധസമരം



പെട്രോള്‍ ഡീസല്‍ പാചക വാതക വിലവര്‍ധനവിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധസമരം നടത്തി. സാധാരണക്കാരുടെ ജീവിത ചെലവ് വര്‍ധിപ്പിക്കുകയും കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയായിരുന്നു സമരം. സിപിഐഎം ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ യോഗവും നടന്നു.




Post a Comment

0 Comments