Breaking...

9/recent/ticker-posts

Header Ads Widget

സൈക്കിള്‍ ചവിട്ടി കിണറ്റില്‍ നിന്നും വെള്ളം പമ്പ് ചെയ്യാനുള്ള സൗകര്യമൊരുക്കി സണ്ണി ജോസഫ്



വെറുതെ ഇരുന്ന് സൈക്കിള്‍ ചവിട്ടി കിണറ്റില്‍ നിന്നും വെള്ളം പമ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് കുറുമുള്ളൂര്‍ കൂനാനിക്കല്‍ സണ്ണി ജോസഫ്. കായിക പരിശീലനത്തിനായി ഡിസൈന്‍ ചെയ്ത സൈക്കിളാണ് മോട്ടോറുമായി ബന്ധിപ്പിച്ച് വെള്ളം പമ്പ് ചെയ്യാന്‍ ഉപയോഗിക്കുന്നത്.




Post a Comment

0 Comments