Breaking...

9/recent/ticker-posts

Header Ads Widget

ക്ഷീരമേഖലയില്‍ ചെറുകിട ഡയറിഫാമുകള്‍ക്ക് നേതൃത്വം നല്കി വനിതാ സംരംഭകര്‍ മികവു തെളിയിക്കുന്നു.



ക്ഷീരമേഖലയില്‍ ചെറുകിട ഡയറിഫാമുകള്‍ക്ക് നേതൃത്വം നല്കി വനിതാ സംരംഭകര്‍ മികവു തെളിയിക്കുന്നു. കടുത്തുരുത്തി, മാഞ്ഞൂര്‍ മേഖലകളില്‍ കൃഷി, മൃഗസംരക്ഷണ വകുപ്പുകളുടെയും, കുടുംബശ്രീയുടെയും സഹായത്തോടെയാണ് വനിതാ സംരംഭകരുടെ ഡയറി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്.




Post a Comment

0 Comments