Breaking...

9/recent/ticker-posts

Header Ads Widget

കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ



കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം റീജിയണല്‍ ഓഫീസിനു മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി. ശമ്പള പരിഷ്‌ക്കരണത്തിലേയും, ശമ്പള ഏകീകരണത്തിലേയും അപാകതകള്‍ തിരുത്തുക, പ്രമോഷനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. എഐബിഇഎ ദേശീയ ജനറല്‍ കൗണ്‍സിലംഗം അനിയന്‍ മാത്യു ധര്‍ണ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് കുഞ്ഞ് ഇല്ലംപള്ളി അദ്ധ്യക്ഷനായിരുന്നു. യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.കെ രാജു, അനില്‍കുമാര്‍, രവീന്ദ്രനാഥ്, മീരാ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments