Breaking...

9/recent/ticker-posts

Header Ads Widget

വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി



ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ മുട്ടം കവലയ്ക്ക് സമീപം വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട അടൂര്‍ പഴുകുളം ചന്ദ്രവിലാസത്തില്‍ ഗോപാലന്‍ നായരെന്ന 77 കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 20 വര്‍ഷത്തോളമായി തിടനാട് ഭാഗത്ത് ജോലി ചെയ്തു വന്നിരുന്നയാളാണ് ഗോപാലന്‍ നായര്‍. ഇടതു കൈയ്യും, കാലുകളും ബന്ധിച്ച നിലയിലാണ്  മൃതദേഹം കണ്ടെത്തിയത്.




Post a Comment

0 Comments