കേരള ഗവ ഡ്രൈവേഴ്‌സ് അസോസിയഷന്റെ കോട്ടയം ജില്ലാ സമ്മേളനം പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.സി ജയപ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ജി ഡി.എ ജില്ലാ പ്രസിഡന്റ് കെ.ജെ റജി അധ്യക്ഷനായിരുന്നു. എസ്.പി സുമോദ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ കൃഷ്ണകുമാര്‍ വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ പികെ ബിജു ആദരിച്ചു. അനില്‍ രാജന്‍, പിജെ ജെയിംസ്, ടി സതീഷ്‌കുമാര്‍, എം നിയാസ്, പിഎന്‍ ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


.jpg)


0 Comments