മേലുകാവ് ഹെന്റി ബേക്കര്‍ കോളേജ് മലയാള സമാജം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിദ്ധീകരിക്കുന്ന എബി കുറുമണ്ണിന്റെ പ്രഥമ കവിതാ സമാഹാരമായ പ്രണയാര്‍ദ്രത്തിന്റെ പ്രകാശനം കോട്ടയം ബസേലിയാസ് കോളേജില്‍ നടന്നു. ഡോ തോമസ് എബ്രാഹം കവയത്രി ജയശ്രീ പള്ളിക്കലിന് പുസ്തകം നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഡോ സ്റ്റാലിന്‍ കെ തോമസ് അദ്ധ്യക്ഷനായിരുന്നു. സുധീര്‍ ബാബു, നാരായണന്‍ കാരനാട്, ടോം കളപ്പുര, സുജിതാ വിനോദ്, കെ.എസ് അനില്‍കുമാര്‍, ഡോ രാജു വി കൃഷ്ണപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.


.jpg)


0 Comments