രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോട്ടയം നാഗമ്പടത്ത് എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി. തിരുനക്കരയില്‍ നിന്നും ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയെ തുടര്‍ന്ന് മന്ത്രി വിഎന്‍ വാസവന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന ക്ഷേമ രംഗങ്ങളില്‍ വിസ്മയം തീര്‍ത്ത് സര്‍ക്കാര്‍ മുന്നേറ്റം തുടരുമെന്ന് മന്ത്രി പറഞ്ഞു.


.jpg)


0 Comments