രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ കോട്ടയം നാഗമ്പടം മൈതാനിയില്‍ നടക്കും. 28ന് രാവിലെ സാംസ്‌കാരിക ഘോഷയാത്രയ്ക്ക് ശേഷം മേളയുടെ ഉദ്ഘാടനം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ പികെ ജയശ്രീയും ജില്ലാ പോലീസ് ചീഫ് ഡി ശില്‍പയും പറഞ്ഞു.





0 Comments