ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്ര യജ്ഞം ഏപ്രില്‍ 15 മുതല്‍ 26 വരെ നടക്കും. ക്ഷത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ഗുരുവായൂര്‍ കീഴേമഠം രാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള വേദ പണ്ഡിതരാണ് മഹാരുദ്ര യജ്ഞത്തിന് നേതൃത്വം നലല്കുന്നത്.


.jpg)


0 Comments