Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഗവ ഐ.ടി.ഐ ഹൈടെക് ട്രെയിനിംഗ് സെന്ററായി



ഏറ്റുമാനൂര്‍ ഗവ ഐ.ടി.ഐ ഹൈടെക് ട്രെയിനിംഗ് സെന്ററായി . കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായത്തോടെ 7 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഐ.ടി.ഐയില്‍ നടപ്പാക്കിയിരിക്കുന്നത്. ആധുനിക നിലവാരത്തിലുള്ള പഠന സൗകര്യങ്ങളാണ് സെന്റര്‍ ഓഫ് എക്‌സലന്‍സ് പദവിയുള്ള ഏറ്റുമാനൂര്‍ ഐ.ടി.ഐയില്‍ ഒരുക്കിയിരിക്കുന്നത്.




Post a Comment

0 Comments