ഏറ്റുമാനൂര്‍ പടിഞ്ഞാറേനട കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. മാരിയമ്മന്‍ കോവില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി മുരളീധരന്‍ നിര്‍വ്വഹിക്കും. കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും.





0 Comments